പാമ്പിൻവിഷത്തിനു പരിഹാരമുണ്ട്
നമ്മുടെ നാട്ടിൽ സ്ഥലകാല ഭേദമന്യേ നേരിടേണ്ടിവരുന്ന ഒരു വിപത്താണ് പാമ്പ് കടി. കാലങ്ങളോളം സാധാരണമായി നമ്മുടെ ചുറ്റും കാണുന്നവ ആയതുകൊണ്ട് പാമ്പുകൾ നമ്മുടെ പഴഞ്ചൊല്ലുകളിൽ പോലും ഇടം പിടിച്ചിട്ടുണ്ട് ഉദാഹരണത്തിന് ചേരയെ തിന്നുന്ന നാട്ടിൽ Read more പാമ്പിൻവിഷത്തിനു പരിഹാരമുണ്ട്