എന്താണ് ചോക്കിങ്? ആകസ്മികമായി തൊണ്ടയിൽ ആഹാരമോ മറ്റെന്തെങ്കിലും വസ്തുക്കളോ കുടുങ്ങിയാൽ പൊതുവെ സംസാരിക്കാനോ ശ്വസിക്കാനോ സാധിക്കാതെ വരും. ഈ വസ്തുക്കൾ നമ്മുടെ ശ്വസോച്ഛാസത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഈ അവസ്ഥയാണ് ചോക്കിങ് എന്ന് പറയുന്നു. ഭക്ഷ്യയോഗ്യവും ഭക്ഷ്യയോഗ്യമല്ലാത്ത Read more തൊണ്ടയിൽ ആഹാരമോ മറ്റെന്തെങ്കിലും വസ്തുക്കളോ കുടുങ്ങിയാൽ?