മുലയൂട്ടൽ ഒരു കുട്ടിയെ സംബന്ധിച്ച് മറ്റെല്ലാ ആഹാരത്തെക്കാൾ പ്രാധാന്യമേറിയതാണ്. ലോകമാകമാനമുള്ള നവജാത ശിശുക്കളിൽ 1/3 ഭാഗവും ആദ്യത്തെ 6 മാസം മുലകുടിക്കുന്നവരാണ്. ഒരു നല്ല ശതമാനം അമ്മമാരും ഇതിന് പ്രാധാന്യം നൽകുകയോ മുലയൂട്ടൽ ശീലിക്കുകയോ Read more മുലയൂട്ടലും പ്രസവാനന്തര ശുശ്രൂഷകളും ആയുർവ്വേദ മാർഗ്ഗങ്ങളിലൂടെ