സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. മാറിലോ കക്ഷത്തിലോ ഉള്ള മുഴ, സ്തനങ്ങളുടെ വലിപ്പ വ്യത്യാസം, തൊലിപ്പുറത്തെ നിറവ്യത്യാസങ്ങൾ, ചുവന്ന നിറത്തിലുള്ള സ്രവം പുറത്തു വരിക എന്നിവയാണ് Read more സ്തനാർബുദം നേരത്തെ കണ്ടെത്താൻ സ്വയം പരിശോധന