പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ: ലക്ഷണങ്ങൾ അവഗണിക്കരുത്
പ്രോസ്റ്റേറ്റ് ഗന്ഥികളുടെ വീക്കവും അനുബന്ധ പ്രശ്നങ്ങളും പുരുഷന്മാരിൽ സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി, പുരുഷന്മാരിൽ മൂത്രസഞ്ചിയുടെ താഴെ, മൂത്രനാളിക്കു ചുറ്റി കാണപ്പെടുന്ന ചെറിയ അവയവമാണ്.…
